പെട പെടയ്ക്കണ മീനേയ്... പുല്ലഴിയിലെ കോള്‍പ്പാടത്ത് മത്സ്യക്കൊയ്ത്ത്

കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന വിളവെടുപ്പില്‍ ടണ്‍കണക്കിന് മത്സ്യമാണ് ഇവര്‍ കരക്കെത്തിച്ചത്. ദിനംപ്രതി നിരവധി പേരാണ് മത്സ്യക്കൊയ്ത്ത് കാണാന്‍ പുല്ലഴി കോള്‍പ്പാടത്തെത്തുന്നത്.

Update: 2019-12-06 03:29 GMT
Advertising
Full View
Tags:    

Similar News