മുളകൊണ്ടുള്ള പേന മുതല്‍ വീട്ടുപകരണങ്ങള്‍ വരെ; കേരള ബാംബൂ ഫെസ്റ്റിന് തുടക്കം

പതിനാറാമത് കേരള ബാംബൂ ഫെസ്റ്റിന് കൊച്ചിയില്‍ തുടക്കമായി. എറണാകുളം മറൈന്‍ഡ്രൈവ് ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കുന്നത്. 

Update: 2019-12-07 03:05 GMT
Advertising
Full View

Similar News