'വിവാഹേതര ബന്ധം പുറത്തുവിടും' എഞ്ചിനീയർക്ക് എ ഐയുടെ ഭീഷണി
ആന്ത്രോപിക്കിന്റെ ഏറ്റവും പുതിയ AI മോഡലായ ക്ലോഡ് ഒപസ് 4 ഒരു എഞ്ചിനീയറെ ഭീഷണിപ്പെടുത്തിയതായി റിപോർട്ടുകൾ പുറത്തുവരികയാണ്. മറ്റൊരു എഐ മോഡളിലേക്ക് മാറാൻ പോകുന്നുവെന്ന് പറഞ്ഞപ്പോഴായിരുന്നു എ ഐയുടെ ഭീഷണി
Update: 2025-05-28 14:01 GMT