1000 കിലോയിലേറെ തൂക്കം, പോത്തുകളിൽ ഭീമൻ; മുറാ പോത്തുകളെ സ്വന്തമാക്കി കച്ചവടം കളറാക്കാൻ നാൽവർ സംഘം

പന്തളം സ്വദേശികളായ മുഹമ്മദ് അസീം , മുസ്തഫാ , ഷെഫീഖ് , ഫാറൂഖ് തുടങ്ങിയവർ ചേർന്ന് മോഹ വില നല്‍കിയാണ് ഈ പോത്തുകളെ വാങ്ങിയത്. ഹരിയാനയില്‍ നിന്നുള്ള പ്രത്യേക ഇനമായ മുറാ പോത്തുകളാണ് നാലും

Update: 2022-06-15 02:46 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News