അമേരിക്കൻ റഡാറുകൾക്ക് പോലും പിടികൊടുക്കാത്ത റഷ്യൻ വജ്രായുധം
റഷ്യൻ പ്രസിഡന്റ് പുടിനെ ഭീഷണിപ്പെടുത്തി തന്റെ വഴിക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപിനുള്ള മറുപടിയെന്നോണം ലോകത്ത് ഒരു പ്രതിരോധ സംവിധാനത്തിനും തകർക്കാൻ കഴിയാത്ത ന്യൂക്ലിയർ പവർഡ് മിസൈലുമായി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് റഷ്യ
Update: 2025-10-28 13:30 GMT