'കോവിഡ് mRNA വാക്‌സിനുകൾ ക്യാൻസറിനെയും പ്രതിരോധിക്കും;' പഠനം പറയുന്നു
കൊവിഡ് 19 വാക്‌സിനുകളിലെ MRNA മോഡലിന് അർബുദത്തെ ചെറുക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ക്യാന്‍സര്‍ ചികിത്സകള്‍ ആരംഭിക്കുന്നതിന് മുമ്പായി കൊവിഡ് 19 എം.ആര്‍.എന്‍.എ വാക്‌സിനെടുത്ത രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍
Update: 2025-10-30 11:59 GMT