'ട്രംപിനെ കണ്ടത് പുടിന്റെ അപരൻ;' ചർച്ചയായി ബോഡി ഡബിൾ ആരോപണം

ആഗസ്റ്റ് 15ന് അലാസ്‌കയിൽ നടന്ന കൂടിക്കാഴ്‌ചയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാനെത്തിയത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അപരനാണോ എന്നാണ് ചർച്ചകൾ. പുടിന്റെ രൂപവും നടത്തവുമൊക്കെ മാറിയിട്ടുണ്ടെന്നാണ് ഒരുകൂട്ടർ ആരോപിക്കുന്നത്

Update: 2025-08-18 14:15 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News