സ്നേഹത്തിന്‍റെ പച്ചക്കറിത്തുരുത്ത്; ഈ കടയില്‍ അര്‍ബുദ രോഗികള്‍ക്ക് പച്ചക്കറികള്‍ സൗജന്യം

ലോക്ഡൗണ്‍ കാലത്ത് കച്ചവടത്തിന് വലിയ നഷ്ടങ്ങളുണ്ടായപ്പോഴും ജെഫിന്‍ ക്യാന്‍സര്‍ രോഗികളെ മറന്നില്ല. എല്ലാവര്‍ക്കും പച്ചക്കറി കിറ്റുകള്‍ ലഭ്യമാക്കി. സ്ഥിരമായി എത്തുന്നവരുടെ പേരെഴുതിയ നീണ്ട ലിസ്റ്റ് ഓരോ കടകളിലും ഉണ്ട്.

Update: 2022-01-08 02:41 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News