H1B വിസ ഫീസ് വർധനയിൽ ഇളവുമായി ട്രംപ്; ആശ്വാസം ആർക്കൊക്കെ?
ഇന്ത്യൻ ടെക്കികളെ വൻ തോതിൽ ആശങ്കയിലാക്കിയ പ്രഖ്യാപനമായിരുന്നു എച്ച് 1ബി വിസയുടെ ഫീസ് കുത്തനെ വർധിപ്പിച്ചത്. ണാൾഡ് ട്രംപിന്റെ ഈ നീക്കത്തിനെതിരെ കടുത്ത വിമര്ശനങ്ങളായിരുന്നു ഉയർന്നത്. ഇപ്പോഴിതാ, ഒരു മാസത്തിന് ശേഷം എച്ച്-1 ബി വിസ ഫീസില്‍ ഇളവുകൾ വരുത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടം
Update: 2025-10-23 14:45 GMT