ഇന്ത്യ-പാക് സംഘർഷം മുതലാക്കിയത് ചൈന; നടത്തിയത് വമ്പൻ ആയുധക്കച്ചവടം?

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് നടന്ന ഇന്ത്യ-പാക് യുദ്ധത്തിന്റെ മറവിൽ നേട്ടമുണ്ടാക്കിയത് ചൈനയെന്ന് റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ സമർപ്പിച്ച US-China Economic and Security Review Commission റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്

Update: 2025-11-21 13:01 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News