'ഇനി ട്രൂകോളർ വേണ്ട;' വിളിക്കുന്നയാളുടെ പേര് ഇനി ഫോണിൽ തെളിയും
വിളിക്കുന്നയാളുടെ പേര് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനം പ്രാബല്യത്തിൽ വരാൻ പോകുകയാണ്. കോളിങ് നെയിം പ്രസന്റേഷൻ എന്ന ഈ സേവനം കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തുടനീളം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ
Update: 2025-11-04 13:15 GMT