'ഇറാന് അമേരിക്കയുടെ അനുവാദം ആവശ്യമില്ല;' യു എസിനെതിരെ ഇറാൻ പരമോന്നത നേതാവ്

യുറേനിയം സമ്പുഷ്‌ടീകരണം പൂർണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യത്തെ തള്ളി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാനെ യുറേനിയം സമ്പുഷ്‌ടമാക്കാൻ അനുവദിക്കില്ല എന്നൊക്കെ പറയുന്നത് വലിയൊരു തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം

Update: 2025-05-21 11:45 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News