കൂട്ടയാക്രമണങ്ങൾക്ക് സാധ്യതയുള്ള രാജ്യങ്ങളിൽ നാലാമത് ഇന്ത്യ

കടുത്ത അരക്ഷിതാവസ്ഥയിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് അങ്ങോളം ഇങ്ങോളം കൂട്ടയാക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് US ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം പുറത്തുവിട്ട ആഗോള വാർഷിക റിപ്പോർട്ട് പറയുന്നത്

Update: 2026-01-18 13:45 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News