കോൺഗ്രസ് മുൻമന്ത്രി തന്നെ തള്ളിപ്പറഞ്ഞ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്താണ്?
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഒരു തെറ്റായിരുന്നെന്നും അതിന്റെ പേരില്‍ ഇന്ദിര ഗാന്ധിക്ക് തന്റെ ജീവന്‍ തന്നെ ബലിയർപ്പിക്കേണ്ടി വന്നെന്നുമാണ് കഴിഞ്ഞ ദിവസം മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞത്. ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വത്തിനും തുടർന്നുള്ള സിഖ് കലാപത്തിനും ഹേതുവായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്തായിരുന്നു?
Update: 2025-10-14 15:16 GMT