95% ആസ്‌തി ചാരിറ്റിക്ക്; സമ്പത്ത് സ്വർഗത്തിലേക്കുള്ള ടിക്കറ്റല്ലെന്ന് ലാറി എലിസൺ
ഒറാക്കിൾ എന്ന കമ്പനിയുടെ ചെയർമാനും സഹസ്ഥാപകനുമാണ് ലാറി എലിസൺ തന്റെ സ്വത്തിന്റെ 95 ശതമാനവും ലോകത്തിന്റെ നന്മക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്താണ് ലാറിയുടെ പ്രഖ്യാപനത്തിന് പിന്നിൽ?
Update: 2025-09-26 14:15 GMT