'Stop genocide in ഗാസ;' ഇസ്രായേലിനെതിരെ ശബ്ദമുയര്‍ത്തുന്ന PSG ആര്‍മി
കായികലോകത്തെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടം. പി.എസ്.ജി ആരാധകരാണ് ഗസ്സയിലെ കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്ന ജനതയ്ക്ക് വേണ്ടി അലയന്‍സ് അറീനയില്‍ ശബ്ദമുയര്‍ത്തിയത്
Update: 2025-06-02 12:24 GMT