'ഹിന്ദുക്കൾ സംഭാവന നൽകുന്ന കോളേജിൽ അന്യമതസ്ഥർ വേണ്ട;' ജമ്മുകശ്മീരിൽ BJPയുടെ വർഗീയ കാർഡ്

ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിൽ ഹിന്ദു വിദ്യാർഥികൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് ബിജെപി. ഹൈന്ദവ വിശ്വാസികളുടെ സംഭാവനകൊണ്ട് പ്രവർത്തിക്കുന്നതാണ് കോളേജ് എന്നാണ് അതിനവർ പറയുന്ന ന്യായം

Update: 2025-11-26 12:16 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News