കോവിഡ് കാരണം സഞ്ചാരികളില്ല; വട്ടവടയിലെ സ്ട്രോബറി പഴങ്ങള്‍ പാടങ്ങളില്‍ കിടന്നു നശിക്കുന്നു

Update: 2021-04-21 02:20 GMT

കോവിഡ് കാരണം സഞ്ചാരികളുടെ വരവ് നിലച്ചതോടെ വട്ടവടയിലെ സ്ട്രോബറി കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. വിളവെടുപ്പിന് പാകമായ സ്ട്രോബറി പഴങ്ങള്‍ വാങ്ങാനാളില്ലാതെ പാടങ്ങളില്‍ കിടന്ന് നശിക്കുകയാണ്. സ്ട്രോബറി വിപണിയിലെത്തിക്കാൻ സർക്കാർ സംവിധാനം ഒരുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News