സമാധാനകരാർ ഒപ്പുവച്ചാലും ഇല്ലെങ്കിലും നഷ്ടം യുക്രൈന്?

റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാൻ മുന്നോട്ട് വെച്ച ട്രംപിന്റെ 28 ഇന പദ്ധതി നടപ്പിലാക്കാനായി യുക്രൈന് മേൽ സമ്മർദം വർധിക്കുകയാണ്. സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുഎസ് യുക്രൈന് ഒരാഴ്‌ചത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്

Update: 2025-11-24 12:00 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News