'ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്;' ഹോസെ മുഹികയുടെ അസാധാരണ ജീവിതം

ഹോസെ മുഹിക, ഫിഡൽ കാസ്‌ട്രോ നയിച്ച ക്യൂബൻ വിപ്ലവത്തിൽനിന്നു പ്രചോദിതരായി യുറുഗ്വേയിൽ സോഷ്യലിസ്റ്റ് സായുധ വിപ്ലവത്തിനിറങ്ങിയ ഒരുപറ്റം യുവാക്കളെ മുന്നിൽനിന്നു നയിച്ച നേതാവ്. കുറച്ചുനാളായി അർബുദത്തോട് മല്ലടിച്ചു കഴിയുകയായിരുന്ന ആ മനുഷ്യൻ കഴിഞ്ഞ ദിവസം, തന്റെ 89-ാം വയസിൽ, വേദനകളില്ലാത്ത ലോകത്തേക്കു യാത്രയായിരിക്കുന്നു

Update: 2025-05-16 12:30 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News