മാവോയിസ്റ്റ് സായുധ പോരാട്ടങ്ങളുടെ തലച്ചോർ; ആരായിരുന്നു മാദ്‌വി ഹിദ്‌മ?

ഇന്ത്യൻ സർക്കാർ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ്. ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് ചെറുപ്പക്കാരെ ആകർഷിച്ച, ഒരുകാലത്ത് 25,000 സൈനികർ ഒരുമിച്ച് തെരച്ചിൽ നടത്തിയിട്ടും പിടികൂടാനാകാഞ്ഞ ഗറില്ലാ പോരാളി. ആരായിരുന്നു മാദ്‌വി ഹിദ്‌മ?

Update: 2025-11-19 12:45 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News