Light mode
Dark mode
ബഹ്റൈനിൽ എണ്ണ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുവാനും വൻ പദ്ധതികൾ ആരംഭിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എണ്ണ മേഖലയിൽ മുപ്പത് ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതി ആരംഭിക്കാൻ ഇറ്റാലിയൻ കമ്പനിയുമായി...
ട്രാന്‍സിറ്റ് യാത്രികര്‍ക്ക് ഇനി നാല് ദിവസം വരെ ബഹ്റെെനില്‍ തങ്ങാം
തൊഴിലാളികള്‍ക്ക് ശമ്പളം ഇനി അക്കൗണ്ടിലേക്ക് നേരിട്ട്; വ്യവസ്ഥയുമായി...
ബഹ്റൈനിൽ മൂല്യവർധിത നികുതി നീട്ടിവെക്കണമെന്ന നിർദേശത്തിന് പാര്‍ലമെന്റ്...
ബഹ്റെെനില്‍ വെെദ്യുതിക്കും ജലത്തിനും അഞ്ചു ശതമാനം വാറ്റ്...
മലയാളികള്‍ക്ക് മലയാളത്തില്‍ ആശംസകളുമായി ബഹ്റൈന്‍ രാജകുടുംബാംഗം; വീഡിയോ...
സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുവാനും സ്വദേശികൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും കർമപദ്ധതി ലക്ഷ്യമിടുന്നു
ബഹ് റൈനിൽ മൂല്യവർധിത നികുതി ഇന്നു മുതൽ നിലവിൽ വന്നു. 1400 സർക്കാർ സേവനങ്ങളെ വാറ്റിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കുവാൻ രാജാവിൻ്റെ പ്രത്യേക നിർദേശമനുസരിച്ച് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇളവ് നൽകിയ...
ബഹ്റൈനിൽ മൂല്യവർധിത നികുതി നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നിരവധി സ്ഥാപനങ്ങൾ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ജനുവരി ഒന്ന് മുതൽ രാജ്യത്ത് വാറ്റ് പ്രാബല്യത്തിൽ വരുന്നതിൻ്റെ...
ബഹ്റൈനിൽ നടപ്പിലാക്കുന്ന മൂല്യവർധിത നികുതിയിൽ നിന്ന് 94 അടിസ്ഥാന സേവനങ്ങൾക്കും ഉല്പന്നങ്ങൾക്കും ഇളവ് ലഭിക്കുമെന്ന് അധിക്യതർ അറിയിച്ചു. അടിസ്ഥാന ഭക്ഷണ ഉൽപന്നങ്ങളും ആരോഗ്യ സേവന മേഖലയും പ്രധാന...
ബഹ്റൈൻ ഇന്റര്‍ർനാഷണൽ സർക്യൂട്ടിലും ബഹ്റൈൻ കൾച്ചറൽ സെന്ററിലുമായിരുന്നു മുഖ്യ പരിപാടികൾ
ബഹ്റൈൻ ദേശീയ പതാകകളും ചുവപ്പും വെളുപ്പും വർണങ്ങളിലുള്ള ചമയങ്ങളും കൊണ്ടാണ് പ്രധാന പാതകളുടെ ഇരുവശത്തും അലങ്കരിച്ചിട്ടുള്ളത്
94 ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റിൽ നിന്ന് ഒഴിവാക്കും.
പാർലിമെന്റിലേക്ക് 293 പേരും മുൻസിപ്പൽ കൗൺസിലിലേക്ക് 137 പേരും മൽസരിക്കുന്ന തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച് രാത്രി 8 മണിയോടെയാണ് സമാപിച്ചത്
ഗാർഹിക തൊഴിൽ നിയമങ്ങളിൽ അടുത്ത വർഷം മുതൽ പരിഷ്കാരങ്ങൾ നടപ്പിൽ വരുന്നതിന് മുമ്പ് രേഖകൾ നിയമാനുസ്യതമാക്കാനാണ് നിർദേശം.
അമേരിക്കയുടെ അഞ്ചാം കപ്പൽ പട സ്ഥിതി ചെയ്യുന്ന ബഹ്റൈന്റെ സുരക്ഷ ഉറപ്പാക്കാൻ ആയുധ ഇടപാട് ആവശ്യമാണെന്ന് ട്രംപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു
ആഗോള തലത്തിൽ ടൂറിസം മേഖലയിൽ കഴിഞ്ഞ വർഷം ഏഴ് ശതമാനം മാത്രം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഇന്ത്യ കൈവരിച്ച വളർച്ച 14 ശതമാനം
ശബരി മല വിഷയത്തിൽ മുതലെടുപ്പ് നടത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് രാജ്യസഭാ അംഗവും തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴി. ബഹ്റൈനിൽ തമിഴ് സാഹിത്യ സമ്മേളനത്തിൽ...
ധന കാര്യവകുപ്പ് മന്ത്രി ശൈഖ് അഹ് മദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്
മൂല്യ വർധിത നികുതി നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീകൃത ഗൾഫ് കരാർ ബഹ്റൈൻ അംഗീകരിച്ചതിൻ്റെ ഭാഗമായാണ് നാഷണൽ അസംബ്ലി യോഗം വാറ്റ് നടപ്പിലാക്കാൻ അനുമതി നൽകിയത്
യു.എ.ഇയിൽ ഈദ്ഗാഹ് ഉണ്ടാകില്ല; പെരുന്നാൾ നമസ്കാരം പള്ളിക്കകത്ത് നിർവഹിക്കണം
'എത്രദിവസം കൂടുമ്പോൾ തല കുളിക്കണം?';വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ..
ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്
വി.അബ്ദുറഹ്മാന് തിരൂരിലേക്ക്? താനൂരില്‍ എല്‍ഡിഎഫിന് സര്‍പ്രൈസ് സ്ഥാനാര്‍ഥി
സാംസങ്ങിന് ഇതെന്ത് പറ്റി ? ; ഇറക്കി മൂന്നാം മാസം ഈ ഫോൺ വിൽപ്പന...
ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായിരിക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാർത്ത ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. വാസ്തവം എന്താണ്?
നെതന്യാഹു മരിച്ചെന്ന അഭ്യൂഹങ്ങൾക്ക് കാരണമെന്ത്?
ലെബനനിൽ സമാധാനം കൊണ്ടുവരാൻ ഫ്രാൻസ്
ഹോർമുസിൽ ലോകരാജ്യങ്ങളുടെ ഇടപെടൽ തേടി ട്രംപ്; നാവികസഖ്യത്തിന് നിർദേശം | Hormuz | US
ഇസ്രായേലിന്റെ മിസൈലുകള്‍ തുര്‍ക്കിയുടെ ആകാശത്ത്; അടുത്ത ലക്ഷ്യമോ? | Turkey | Israel
ഇസ്രായേലിനെ വരിഞ്ഞുമുറുക്കി ഇറാന്റെ ക്ലസ്റ്റർ ബോംബ് ആക്രമണം | Iran | Israel