Quantcast

ബഹ്റൈനിൽ രണ്ട്​ സ്​ഥാനാർഥികൾക്കെതിരെ പരാതി

MediaOne Logo

Web Desk

  • Published:

    10 Oct 2022 5:45 AM GMT

ബഹ്റൈനിൽ രണ്ട്​ സ്​ഥാനാർഥികൾക്കെതിരെ പരാതി
X

ബഹ്റൈനിൽ രണ്ട്​ സ്​ഥാനാർഥികൾക്കെതിരെ പാർലമെന്‍റംഗം ഇബ്രാഹിം അന്നുഫൈഇ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി.

തന്‍റെ മണ്​ഡലത്തൽ മത്സരിക്കുന്ന രണ്ട്​ സ്​ഥാനാർഥികൾ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ്​ പരാതി നൽകിയിട്ടുള്ളത്​. മുഹറഖ്​ ഗവർണറേറ്റിലെ രണ്ടാം മണ്​ഡലത്തിൽ പാർലമെന്‍റിലേക്ക്​ മത്സരിക്കുന്ന സ്​ഥാനാർഥികൾ അഡ്രസ്​ തെറ്റായി നൽകിയതായാണ്​ തെളിവ്​ സഹിതം പരാതിപ്പെട്ടിട്ടുള്ളത്​.

TAGS :

Next Story