Quantcast

ദോഹയിലേക്ക് ഇന്‍ഡിഗോയുടെ ഒരു സര്‍വീസ് കൂടി

ഒക്ടോബര്‍ 30 മുതലാണ് സര്‍വീസ് തുടങ്ങുക.

MediaOne Logo

Web Desk

  • Published:

    6 Sep 2022 6:30 PM GMT

ദോഹയിലേക്ക് ഇന്‍ഡിഗോയുടെ ഒരു സര്‍വീസ് കൂടി
X

ഇന്ത്യയില്‍ നിന്ന് ദോഹയിലേക്ക് പ്രതിദിനം ഒരു സര്‍വീസ് കൂടി പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍. ഹൈദരാബാദില്‍ നിന്നാണ് ഒക്ടോബര്‍30 മുതല്‍ പ്രതിദിന സര്‍വീസുണ്ടാവുക.

മംഗളുരു വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 മുതലാണ് സര്‍വീസ് തുടങ്ങുക.

ഹൈദരാബാദില്‍ നിന്ന് റിയാദിലേക്കും പുതിയ സര്‍വീസ് തുടങ്ങും.

TAGS :

Next Story