Light mode
Dark mode
വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന സിവിൽ ഏവിയേഷന്റെ മാർഗനിർദേശത്തിന് പുറമെയാണ് വൗച്ചറും പ്രഖ്യാപിച്ചത്
ടിഡിപി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡുവിന്റെ ഡൽഹിയിലെ വിശ്വസ്തനാണ് റാം മോഹൻ നായിഡു
ഒരു ദിവസം ആയിരത്തിലധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്
സ്ലോട്ടുകൾ മറ്റു കമ്പനികൾക്ക് കൈമാറുമെന്ന് വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു
കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് ഒടുവിൽ യാത്രക്കാർക്ക് റീഫണ്ട് നൽകി ഇൻഡിഗോ
''ഇപ്പോഴെങ്കിലും മനസിലായെങ്കിൽ വളരെ സന്തോഷം, ഉത്തരവദിത്തത്തോടെ പ്രവർത്തിക്കേണ്ടതാണ് വിമാന കമ്പനികള്''
ഏഴാം ദിവസവും ഇൻഡിഗോ സർവീസുകൾ പ്രതിസന്ധിയിലായി
സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ഡിജിസിഎ വിലയിരുത്തൽ.
ഇൻഡിഗോ എയർലൈനിനെതിരെ നടപടി സ്വീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം ഇന്ന് വൈകുന്നേരം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അറിയിച്ചു
ബിസിനസ് ക്ലാസിനും, ഉഡാൻ ഫ്ലൈറ്റുകൾക്കും ഈ നിരക്ക് ബാധകമല്ല
കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഇന്നും ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുകയാണ്.
'ഒരു ദശബ്ദക്കാലത്തെ ഭരണപരാജയത്തിന്റെ മറവിലാണ് ഇൻഡിഗോ ഈ ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്നത്'
പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു
പരിഷ്ക്കരണം കാരണം ഇൻഡിഗോയുടെ 600ൽ അധികം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു
പുലർച്ചെ 1.56ന് പുറപ്പെട്ട ഇൻഡിഗോ 6E1234 (എയർബസ് A321-251NX) വിമാനമാണ് മുംബൈയിൽ ഇറക്കിയത്
പരാതി നിഷേധിച്ച് ഇൻഡിഗോ കമ്പനി രംഗത്ത് വന്നു
വാരണാസിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി