Light mode
Dark mode
നഗ്നമായ കൊള്ളയടി എന്നാണ് യാത്രക്കാരൻ വിശേഷിപ്പിച്ചത്
അമൃത്സർ, ജമ്മു, ലേ, ശ്രീനഗർ, രാജ്കോട്ട്, ജോധ്പുർ സർവീസുകളാണ് നിർത്തിയത്
മെയ് 15ന് ശേഷമാകും സർവീസ് ആരംഭിക്കുകയെന്ന് ട്രാവൽ ഏജന്റുമാർ
യാത്രക്കാർക്ക് അടുത്ത എമിറേറ്റുകളിൽ നിന്ന് സൗജന്യ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്
ഏപ്രിൽ 20 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തും
റമദാൻ ഹജ്ജ് സീസണുകൾ മുൻനിർത്തിയാണ് കൂടുതൽ സർവീസുകൾ
അറസ്റ്റിലായ യാത്രക്കാരനെ സിഐഎസ്എഫ് സംഘം ചോദ്യം ചെയ്യുകയാണ്
15 വിമാനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതായി ആകാശ എയര്‍ റിപ്പോര്‍ട്ട് ചെയ്തു
ഇന്ന് മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്
6E87 കോഴിക്കോട്- ദമാം ഇൻഡിഗോ വിമാനത്തിനും ഭീഷണി
ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടത്
അസം സ്വദേശിയായി മോനിക് ശർമ്മയ്ക്കാണ് ഇൻഡിഗോ 'വല്ലാത്തൊരു' നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്
ധാക്ക അന്താരാഷ്ട്ര വിമാനത്താവളം ആറ് മണിക്കൂർ അടച്ചു
ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്
വരും മാസങ്ങളിൽ കണ്ണൂരിൽ നിന്നും കൂടുതൽ സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ പദ്ധതിയിടുന്നുണ്ട്
ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രമധ്യേയാണ് യാത്രക്കാരന് കഴിക്കാനായി നല്കിയ സാന്‍വിച്ചില്‍ നിന്ന് സ്ക്രൂ ലഭിച്ചത്
ഇന്ത്യയിൽ സമീപകാലത്ത് ഒരു വിമാനക്കമ്പനിക്കെതിരെ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണ് ഇൻഡിഗോയ്ക്കെതിരെ ഉള്ളത്
പുഴുവിനെ കണ്ടെത്തിയ കാര്യം അറിയിച്ചെങ്കിലും ജീവനക്കാര്‍ അത് കാര്യമാക്കിയില്ലെന്നും മറ്റ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തെന്നും യുവതി പറയുന്നു
യാത്രക്കാര്‍ക്ക് ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങളൊന്നും നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാണ്
എ 239 വിമാനമാണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാരെ വെട്ടിലാക്കിയത്.