Light mode
Dark mode
യാത്രക്കാര്‍ക്ക് ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങളൊന്നും നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാണ്
എ 239 വിമാനമാണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാരെ വെട്ടിലാക്കിയത്.
വിമാനത്തിൽ കയറില്ലെന്ന തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ വാങ്ങാന്‍ കരാറില്‍ ഒപ്പിട്ടതിനു പിന്നാലെയാണിത്
വിമാനങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കിയതിന് കഴിഞ്ഞ മൂന്നു മാസത്തിനിടെ അറസ്റ്റിലായ എട്ടാമത്തെയാളാണ് വെസ്റ്റ്ബെർഗ്
വിമാനത്തിൽ മദ്യം കഴിക്കുന്നത് തടഞ്ഞതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്
ഡൽഹി വിമാനത്താവളത്തിൽ കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയാണ്.
വിമാനത്തിലെ മറ്റൊരു യാത്രക്കാരന് പങ്കുവെച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി
7 കിലോ വരെയുള്ള ഒരു ഹാൻഡ് ബാഗ് മാത്രം അനുവദിക്കും
ഇന്ത്യയിലെ ഏറ്റവും മോശം എയർലൈൻ അനുഭവം എന്നാണ് താരം വിമാനസർവീസിനെ വിശേഷിപ്പിച്ചത്
ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരം നടക്കുമ്പോഴായിരുന്നു ക്രിക്കറ്റ് ആരാധകൻ പൈലറ്റിനോട് സ്കോർ അപ്ഡേറ്റ് ആവശ്യപ്പെട്ടത്
'നന്ദി തരൂർ, വാക്കുകളുടെ രാജാവിനെ ഞങ്ങളുടെ വിമാനത്തിൽ ലഭിച്ചത് മഹത്തരമായി';കുറിപ്പിന് താഴെ നന്ദിയുമായി ഇൻഡിഗോയെത്തി
ഹോക്കി ഫെഡറേഷൻ 41 ഇഞ്ചിന്റെ ഹോക്കി സ്റ്റിക്കുമായി കളിക്കാൻ തനിക്ക് അനുവാദം തന്നിട്ടുള്ളതാണ്. എന്നാൽ 38 ഇഞ്ചിൽ കൂടുതലുള്ളത് അനുവദിക്കാനാകില്ലെന്നാണ് ഇൻഡിഗോ കമ്പനി പറയുന്നത്
ഇന്ത്യയുടെ ബഡഡ്ജറ്റ് എയർലൈനായ ഇൻഡിഗോ യു.എ.ഇയിലേക്കുള്ള തങ്ങളുടെ പുതിയ സർവീസ് ആരംഭിച്ചു. മുംബൈയിൽനിന്ന് റാസൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടി(ആർ.കെ.ടി)ലേക്കാണ് പ്രതിദിന സർവിസ് ആരംഭിച്ചിരിക്കുന്നത്.ഇന്നലെ...
''മനസ്സിൽ ഒന്നും വെക്കാത്ത ആളാണ് സഖാവ് എന്ന് എനിക്കല്ലേ അറിയൂ.. ഈ പോണവരും വരണവരും ഒക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതിൽ എന്നോട് ഒന്നും തോന്നരുത്.''
ഒക്ടോബര്‍ 30 മുതലാണ് സര്‍വീസ് തുടങ്ങുക.
ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുന്ന നൂറാമത്തെ നഗരമാവുകയാണ് റാസൽഖൈമ
തിങ്കളാഴ്ച മുംബൈയിൽ നിന്നാണ് ഇൻഡിഗോയുടെ ബഹ്റൈനിലേക്കുള്ള സർവിസ് ആരംഭിച്ചത്
ഇൻഡിഗോയുടെ 6ഇ-757 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
തന്റെ ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന് പറഞ്ഞതോടെയാണ് വിമാനം തിരിച്ചിറക്കിയത്