Light mode
Dark mode
യുദ്ധ സാഹചര്യം ഉണ്ടായാല്‍ പരിശീലനം നേടിയ എല്ലാ സ്വദേശികളെയും രാജ്യത്തിന്റെ രക്ഷക്ക് വേണ്ടി തയ്യാറാക്കുകയാണ് ലക്ഷ്യം
മധ്യേഷ്യയില്‍ സന്ദര്‍ശനം എളുപ്പമായ രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഖത്തര്‍...
ഖത്തറിൽ റിക്രൂട്ടിങ് ഏജന്റിന്റെ വഞ്ചനക്കിരയായ മലയാളികൾ ദുരിതത്തിൽ
ഹാന്‍ഡ്ബോള്‍ കിരീടം ഖത്തറിന് തന്നെ
ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധന
പ്രളയത്തിൽ വീടുകള്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് നഷ്ടപരിഹാരമെന്ന ആവശ്യം...
അമേരിക്കക്ക് ശേഷം അപ്പാച്ചെ യുദ്ധ വിമാനങ്ങള്‍ സ്വന്തമാകുന്ന ആദ്യ രാജ്യമാകും ഖത്തർ
നിരവധി നല്ല പാഠങ്ങളാണ് ഉപരോധത്തിലൂടെ ഖത്തറിന് പഠിക്കാനായത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവശ്യമായ അനുഭവങ്ങളായിരുന്നു അവ.
ട്രാഫിക് മാനേജ്മെന്റ്, സ്മാര്‍ട്ട് ഫാമിങ്, ഓട്ടോണമസ് സെല്‍ഫ് ഡ്രൈവിങ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ ആശയവിനിമയം വേഗത്തിലാക്കാന്‍ ഫൈവ് ജി സഹായിക്കും
രണ്ട് ടണ്ണോളം അവശ്യവസ്തുക്കളാണ് പല തവണകളിലായി നാട്ടിലേക്കയച്ചത്
ഖത്തറിലെ വിവിധ സംഘടനകളുടെയും വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരിക്കും ധനസമാഹരണം.
സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള രണ്ട് വ്യോമതാവളങ്ങളും വികസിപ്പിക്കും
മൂന്ന് സ്വർണ്ണമടക്കം ഏഴു മെഡലുകളാണ് നിലവിൽ ഖത്തർ കരസ്ഥമാക്കിയിട്ടുള്ളത്
വിസാരഹിത യാത്ര സാധ്യമാക്കിയതോടെ ഒറ്റ വര്‍ഷം കൊണ്ട് ഇരട്ടി സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്
പ്രശ്നത്തില്‍ രാജ്യാന്തര സമൂഹം പുലര്‍ത്തുന്ന കുറ്റകരമായ മൗനം ഗാസാ മുനമ്പില്‍ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമാകുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്കി
ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപയിലേക്ക് എത്തിയതിന് പിന്നാലെ 15 ശതമാമാണ് ഇന്ത്യയിലേക്ക് പണം അയക്കുന്നത് വർദ്ധിച്ചത്
167 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ ഇൗ സൗകര്യം ഇന്ത്യ നൽകുന്നത്
അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ദിവസം ലോകകപ്പിനൊരുങ്ങുന്ന ദോഹ പട്ടണത്തിന്റെ പല ഭാഗങ്ങളിലായി സര്‍ക്കാരിന്റെ പുതിയ ബലി പെരുന്നാള്‍ പരസ്യബോര്‍ഡുകള്‍ ഉയരുന്നു
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എല്ലാവര്ക്കും ഈദ് ആശംസകള്‍ നേര്‍ന്നു
ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ ഖത്തര്‍ ചാരിറ്റി മുഖേനയായിരിക്കും ലഭ്യമാക്കുക. ആദ്യഘട്ട സഹായം എന്ന നിലക്കാണ് ഈ തുക പ്രഖ്യാപിച്ചിരിക്കുന്നത്
ഗസ്സയിൽ സമാധാനം പുലരാതെ ഒരു കപ്പലും ബാബ് അൽ മന്ദബ് കടക്കില്ലെന്ന് ഹൂത്തികൾ
ഇറാൻ ഒറ്റക്കാകില്ല, പോരാട്ടത്തിന് റഷ്യയിൽ നിന്ന് ഗറില്ലാ പോരാളികളെത്തും
അമേരിക്ക യുദ്ധത്തിന് എത്തിയത് തീപിടിത്തം പോലും തടയാനാകാത്ത കപ്പലുമായോ?
അമേരിക്കയുടെ കരയാക്രമണത്തിനായി കാത്തിരിക്കുന്നുവെന്ന് ഇറാൻ
ഇറാനെ പിന്തുണച്ച് ഹൂതികളും രംഗത്ത്; ഇസ്രയേലിനെതിരെ ആക്രമണം