
Qatar
14 Sept 2018 8:31 AM IST
പൗരന്മാര് നേരിടുന്ന അവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഎന്നിനോട് ഖത്തര്‍
ഖത്തര്‍ പൗരന്മാര് നേരിടുന്ന അവകാശലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഎന്നിനോട് ഖത്തര്‍. ഇക്കാര്യത്തില്‍ യുഎന്നിന്റെ മനുഷ്യാവകാശ കമ്മിറ്റിയുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന്...

Qatar
14 Sept 2018 12:53 AM IST
ഏഷ്യാ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഫലസ്തീനെതിരെ ഖത്തറിന് ജയം
ഏഷ്യാ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഫലസ്തീനെതിരെ ഖത്തറിന് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ഖത്തറിന്റെ ജയം. അല്‍മോസ് അലി, അക്രം അഫീഫ്, അല്‍ ഹൈദോസ് എന്നിവരാണ് ഖത്തറിനായി ഗോളുകള്‍ നേടിയത്....

Qatar
14 Sept 2018 12:27 AM IST
ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍
ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനം. വിരലടയാളം, മെഡിക്കല്‍ പരിശോധന, തൊഴില്‍ വിസയില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഈ കേന്ദ്രങ്ങളില്‍...

Qatar
12 Sept 2018 1:58 AM IST
പ്രളയക്കെടുതി അനുഭവിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും; യൂത്ത് ഫോറം ഖത്തര്‍
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് യൂത്ത് ഫോറം ഖത്തര്‍. പീപ്പിള്‍സ് ഫൌണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. തെരഞ്ഞെടുത്ത...

Gulf
11 Sept 2018 8:16 AM IST
വാണിജ്യ നിക്ഷേപ രംഗത്ത് റെക്കോഡ് നേട്ടവുമായി ഖത്തര്‍; കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്തത്1416 കമ്പനികള്‍
നിര്‍മ്മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ ആരംഭിച്ചത്.ഒരു മാസം കൊണ്ട് പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കമ്പനികളുടെ കാര്യത്തില്‍ റെക്കോഡ് നേട്ടമാണ് ഖത്തര്‍ കൈവരിച്ചത്.

Gulf
6 Sept 2018 8:46 AM IST
ഖത്തര്‍ തൊഴില്‍നിയമ ഭേദഗതി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യം വിടണമെങ്കില്‍ എക്സിറ്റ് പെര്‍മിറ്റ് വേണം
ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനാവുക തൊഴില്‍നിയമത്തിന് കീഴിലുള്ള തൊഴിലാളികള്‍ക്ക് മാത്രം. ഇന്നലെയാണ് വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊണ്ട് അമീര്‍....


























