
Gulf
21 Nov 2021 9:50 PM IST
കുവൈത്ത് അന്താരഷ്ട്ര പ്രദർശന നഗരി വാണിജ്യ മേളകൾക്കായി തുറക്കുന്നു; ഈ മാസം അവസാനത്തോടെ നഗരിയിൽ വാണിജ്യ പ്രദർശനം ആരംഭിക്കും
ആരോഗ്യമന്ത്രാലയവും പ്രതിരോധമന്ത്രാലയവും ചേർന്നു യുദ്ധകാലാടിസ്ഥാനത്തിൽ വാണിജ്യ നഗരിയെ ഫീൽഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ഒന്നാം തരംഗത്തിന്റെ സമയത്ത് കോവിഡ് ബാധിതരായ വിദേശികളെ പ്രധാനമായും...

Gulf
21 Nov 2021 9:29 PM IST
യുഎൻ മൗണ്ടയ്ൻ പാർട്ണർഷിപ്പിൽ അംഗമായതോടെ സൗദിയിലെ അൽസൗദ മേഖല ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമാകും
അതുല്യമായ കുമിൾ ജീവികളെ ധാരാളമായി ഇവിടെ കാണാം. കൂടാതെ ദേശാടന പക്ഷികളുടെ വ്യതിരിക്തമായ സ്ഥലം കൂടിയാണിത്. അൽ സൗദ പർവ്വതത്തിന് മുകളിൽ നിന്ന് അടിവാരത്തെ റിജാൽ അൽമ പൈതൃക ഗ്രാമത്തിലേക്ക് റോപ് വേ ഗതാഗതം...

Gulf
21 Nov 2021 9:14 PM IST
ഹറം പള്ളിയിൽ കൂടുതൽ നിയന്ത്രണങ്ങൾ നീക്കുന്നു; ഹജറുൽ അസ്വദ് ചുംബിക്കുന്നതിനും ത്വവാഫിന് മാത്രമായും അനുവാദം നൽകും
ഹറം പള്ളിയുടെ ഒന്നാം നിലയിലാണ് തീർത്ഥാടകരല്ലാത്തവർക്ക് ത്വവാഫിന് സൗകര്യമൊരുക്കുക. രാവിലെയും വൈകുന്നേരവും നമസ്കാരങ്ങളില്ലാത്ത സമയത്താണ് ഇതിനായി സജ്ജീകരിക്കുന്നത്

Gulf
21 Nov 2021 8:18 PM IST
ഹൂതികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം; രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് ആയിരത്തിലധികം ഹൂതികൾ
യമനിലെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള മാരിബ് പിടിച്ചെടുക്കാനാണ് ഹൂതികളുടെ നീക്കം. ഇതിനെതിരെ സൗദി സഖ്യസേനയും സഹായവുമായെത്തി. ഇതിനിടെ സൗദിക്ക് നേരെ തുടരെ ഹൂതികൾ വ്യോമോക്രമണം ശക്തമാക്കി. പിന്നാലെ...



















