Saudi Arabia
30 Jan 2022 8:07 PM IST
ബിനാമി ബിസിനസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍: സൗദി പൗരനും...

Saudi Arabia
28 Jan 2022 7:20 PM IST
ടൂറിസം മേഖലയിലെ മനുഷ്യ മൂലധന വികസനം; 137,000 സൗദികള്‍ക്ക് പ്രയോജനം ലഭിച്ചു
റിയാദ്: വിനോദസഞ്ചാര മേഖലയിലെ മനുഷ്യ മൂലധന വികസനത്തിന്റെ ഭാഗമായി സൗദി ടൂറിസം മന്ത്രാലയം പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് 'യുവര്‍ ഫ്യൂച്ചര്‍ ഈസ് ടൂറിസം' പരിശീലന പരിപാടി...

Saudi Arabia
28 Jan 2022 7:12 PM IST
ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് സൗദി
മാംസ വിഭവങ്ങളും അവയുടെ ഉല്പന്നങ്ങളുമടക്കമുള്ള മുഴുവന്‍ ഭക്ഷ്യ ഉല്പന്നങ്ങള്ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. പ്രാദേശികമോ ഇറക്കുമതി...

Saudi Arabia
27 Jan 2022 4:45 PM IST
റിയാദ് മെട്രോ ഉള്‍പ്പെടെ സൗദിയില്‍ ഈ വര്‍ഷം തുടങ്ങാനിരിക്കുന്നത് എട്ട് വന്‍കിട പൊതു ഗതാഗത പദ്ധതികള്‍
ഈ വര്‍ഷം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി എട്ട് വന്‍കിട പൊതു ഗതാഗത പദ്ധതികള്‍ ആരംഭിക്കുമെന്ന് 'ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി' വക്താവ് സാലിഹ് അല്‍ സുവൈദ് അറിയിച്ചു.നഗരങ്ങളില്‍ പൊതുഗതാഗതം...

Saudi Arabia
26 Jan 2022 8:18 PM IST
സ്വകാര്യ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവ്
റിയാദ്: രാജ്യത്ത് സ്വകാര്യ ആരോഗ്യ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ 15.4% വര്‍ദ്ധിച്ച് 2021 മൂന്നാം പാദത്തിന്റെ അവസാനത്തില്‍ 209,095 എണ്ണമായി...

Saudi Arabia
26 Jan 2022 8:04 PM IST
മഞ്ഞുരുകുന്നു; സൗദിയും തായ്ലന്ഡും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കും
മപ്പതു വര്‍ഷം മുമ്പ് തായ് തൊഴിലാളി സൗദി കൊട്ടാരത്തില്‍നിന്ന് അപൂര്‍വ രത്നങ്ങളും 90 കിലോ അമൂല്യ ആഭരണങ്ങളും പണവും മേഷ്ടിച്ച് തായ്ലാന്‍ഡിലേക്ക് കടത്തിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം...


























