Quantcast

ബീഹാറിൽ ഭാഗല്‍പൂര്‍–ജയനഗര്‍ ഇന്‍റര്‍സിറ്റി എക്‍സ്പ്രസിൽ സ്ഫോടനം

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ സ്ഫോടനമുണ്ടായത്

MediaOne Logo

Web Desk

  • Published:

    15 Nov 2023 1:47 PM GMT

Blast on Bhagalpur-Jayanagar Intercity Express in Bihar, Bhagalpur-Jayanagar Intercity Express, Bihar, latest malayalam news, ബീഹാറിലെ ഭഗൽപൂർ-ജയനഗർ ഇന്റർസിറ്റി എക്സ്പ്രസ്, ബിഹാറിലെ ഭഗൽപൂർ-ജയനഗർ ഇന്റർസിറ്റി എക്സ്പ്രസ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ബീഹാറിലെ സമസ്തിപൂരില്‍ ഭാഗല്‍പൂര്‍–ജയനഗര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ നേരിയ സ്ഫോടനം. മൂന്നുപേര്‍ക്ക് പരിക്ക്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ സ്ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ടുപേര്‍ പിടിയിലായെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

TAGS :

Next Story