ലാലു പ്രസാദ് യാദവ് പുതിയ വീട്ടിലേക്ക് മാറുന്നു; ആർജെഡി രാഷ്ട്രീയത്തിലും നിർണായക മാറ്റം
ലാലു പ്രസാദ് യാദവ് എന്ന ജനകീയ നേതാവ് ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും മൂലം വീട്ടിലേക്ക് ഒതുങ്ങുമ്പോൾ ബിഹാറിലെ ബഹുജന രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായത്തിന് കൂടിയാണ് അന്ത്യമാവുന്നത്