Light mode
Dark mode
മുഖ്യമന്ത്രി കസേരയിൽ നിതീഷ് കുമാറിന് പത്താം ഊഴം
സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായി തുടരും
നിതീഷ് കുമാർ നാളെ ഗവർണറെ കണ്ട് സർക്കാർ രുപീകരണത്തിന് അവകാശവാദം ഉന്നയിക്കും
പറ്റ്നയിലെ തേജസ്വി യാദവിന്റെ വസതിയിൽ ചേർന്ന ആർജെഡി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.
രോഹിണിക്ക് പിന്തുണയുമായി തേജ് പ്രതാപ് രംഗത്തുണ്ട്. പാര്‍ട്ടിയില്‍ മികച്ച സ്ഥാനം കൊടുക്കാനാണ് നീക്കം
ഒരു സ്ത്രീയും മാതാവും സഹോദരിയുമെന്ന നിലക്ക് അവൾ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം പ്രശംസനീയമെന്നായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം.
അഞ്ച് മാസമായി ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു വിദ്യാർഥി. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് കുടുംബ കലഹം രൂക്ഷമാകുന്നത്
2020നെ അപേക്ഷിച്ച് 79 അംഗങ്ങളുടെ കുറവാണ് ഇത്തവണ പ്രതിപക്ഷത്തുള്ളത്
1989ലെ ഭാഗല്പൂര് മുസ്ലിം കൂട്ടക്കൊലയെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ആരോഗ്യ മന്ത്രിയുടെ വിദ്വേഷ പോസ്റ്റ്
കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രോഹിണി പോസ്റ്റ് ചെയ്തിരുന്നു
ആർജെഡി പാവങ്ങളുടെ പാർട്ടിയാണെന്നും പോസ്റ്റിൽ
അന്തിമവോട്ടർ പട്ടികക്ക് ശേഷം മൂന്നുലക്ഷം പേർ അധികമായി വന്നത് പേരു ചേർക്കാൻ അവസരം നൽകിയതോടെയെന്നാണ് കമ്മീഷന്റെ വിശദീകരണം
Bihar election result analysis | Out Of Focus
കുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായും രോഹിണിയുടെ എക്സ് പോസ്റ്റ്
Bihar election results: NDA wins big | Out Of Focus
Bihar Assembly election results 2025 | Out Of Focus
അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും മുൻ ഐപിഎസുകാരും ഉൾപ്പെടെ പ്രമുഖരെ സ്ഥാനാർഥികളാക്കിയാണ് ജെഎസ്പി ശക്തി തെളിയിക്കാൻ തുനിഞ്ഞിറങ്ങിയത്.