- Home
- Bihar

India
5 Nov 2025 4:10 PM IST
'മരിച്ചിട്ടും ജീവിക്കുന്നവർ'; ബിഹാറിൽ മരിച്ചെന്ന് പറഞ്ഞ് വെട്ടിമാറ്റിയത് നിരവധി പേരുടെ വോട്ടുകള്‍, രേഖാസഹിതം പരാതി നൽകിയിട്ടും പുനഃസ്ഥാപിച്ചില്ലെന്ന് ആരോപണം
ബിഹാറിലെ ബഹാദ്പൂര്‍ മണ്ഡലത്തില്‍ രാജ് കുമാര്‍ ദേവിയെന്ന വയോധികയെ മരിച്ചുപോയി എന്ന് പറഞ്ഞാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത്

















