Light mode
Dark mode
ഇൻഡ്യ സഖ്യത്തിലെ എല്ലാ നേതാക്കളുടെയും ആശിർവാദത്തോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് തേജസ്വി യാദവ് പ്രതികരിച്ചു.
''മഹാസഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവാണ് തേജസ്വി യാദവ്. അദ്ദേഹം ബിഹാറിൻ്റെ ഉപമുഖ്യമന്ത്രിയായിരുന്നു''
Congress, RJD to fight each other on Bihar seats | Out Of Focus
ആദ്യഘട്ടത്തിലെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും പരസ്പരം മത്സരിക്കുന്നതിൽ പിന്നോട്ടില്ല എന്ന നിലപാടാണ് മഹാസഖ്യ നേതാക്കൾക്ക്
രേഖകളിൽ പോരായ്മ കണ്ടതിനെ തുടർന്നാണ് പത്രിക തള്ളിയത്
നവംബർ 11, 14 തീയതികളിൽ രണ്ട് ഘട്ടമായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്
Bihar assembly election 2025 | Out Of Focus
നവംബർ നാലിന് ഹരജികൾ വീണ്ടും പരിഗണിക്കും
മഹാഗഡ്ബന്ധൻ കോഡിനേഷൻ കമ്മിറ്റിയാണ് പ്രകടനപത്രികയിൽ അന്തിമ തീരുമാനമെടുക്കുക
എൽജെപി ഉൾപ്പെടെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടത് എൻഡിഎയിൽ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി
അവസാനഘട്ട ചർച്ചകൾക്കായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും
വോട്ടർ പട്ടികയിൽനിന്നും ഒഴിവാക്കപ്പെട്ട 65 പേരുടെ സത്യവാങ്മൂലവും ഹരജിക്കാർ കോടതിയിൽ ഹാജരാക്കി.
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ വോട്ടര്‍പട്ടിക സമഗ്ര പരിഷ്കരണം (എസ്ഐആര്‍) പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും
ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്
തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും നുണ പ്രചരിപ്പിച്ച് വോട്ടുകൾ നേടുകയാണെന്ന് കോൺഗ്രസ് നേതാവ് അഭയ് ദുബെ പറഞ്ഞു
ഒക്ടോബർ ഏഴിനാണ് എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രിം കോടതി വാദം കേൾക്കുക
Attempts to remove 80,000 Muslim voters in Bihar | Out Of Focus
ബിജെപി എംഎൽഎ പവൻ കുമാർ ജയ്സ്വാളിന്റെ പേഴ്സണൽ സ്റ്റാഫിന്റെ പേരിലാണ് വോട്ട് വെട്ടാൻ അപേക്ഷ നൽകിയതെന്ന് 'ദ റിപ്പോർട്ടേഴ്സ് കളക്ടീവ്' റിപ്പോർട്ട് ചെയ്യുന്നു
''ബിഹാര്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല. ഭരണം കുറച്ച് ആളുകളുടെ കൈകളിലാണ്. പ്രധാനമന്ത്രിയാണ് അവരെ കൈകാര്യം ചെയ്യുന്നത്''