Quantcast

2021ലെ ഐടി നിയമത്തിലെ ചട്ടങ്ങൾ പാലിക്കണം; ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

രൺവീർ അലഹബാദിയുടെ പരാമർശത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    20 Feb 2025 3:21 PM IST

2021ലെ ഐടി നിയമത്തിലെ ചട്ടങ്ങൾ പാലിക്കണം; ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
X

ന്യൂ ഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകി. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. രൺവീർ അലഹബാദിയുടെ പരാമർശത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്.

TAGS :

Next Story