- Home
- central government

Kerala
6 Oct 2026 10:30 PM IST
'രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം'; കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം
‘കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല’ എന്നും രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടം കോൺഗ്രസ് നയിക്കുമെന്നും ‘ഇന്ത്യ’ സഖ്യം വിജയിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

India
23 Aug 2026 11:04 PM IST
മംദാനിയേയും ജെഡി വാന്‍സിനെയും കാണാന്‍ പദ്ധതിയിട്ടു; രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ചതില്‍ കേന്ദ്രം
രേവന്ത് റെഡ്ഡിയുടെ വിദേശയാത്ര 'റൈസിങ് തെലങ്കാന' പദ്ധതിയുടെ ഭാഗമായതിനാല്‍ അദ്ദേഹം യുഎസ് നേതാക്കളെ കാണുന്നത് അനുചിതമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിലയിരുത്തല്‍

India
28 July 2026 11:23 AM IST
പ്രധാന്റെ രാജിക്ക് പകരം വകുപ്പ് മാറ്റാമെന്ന് ആദ്യഘട്ടത്തിൽ കേന്ദ്രം; രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന സിജെപി നിലപാടിൽ മുട്ടുമടക്കിയെന്ന് റിപ്പോർട്ട്
സിജെപി വക്താക്കളും കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരും തമ്മിലുള്ള ആദ്യഘട്ട ചർച്ചയിലാണ് കേന്ദ്രം ഈ നിർദേശം മുന്നോട്ടുവെച്ചത്




















