Quantcast

സി.ബി.ഐ ആസ്ഥാനത്ത് തീപിടിത്തം

വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന മേധാവി

MediaOne Logo

Web Desk

  • Updated:

    2021-09-17 18:20:23.0

Published:

17 Sept 2021 3:15 PM IST

സി.ബി.ഐ ആസ്ഥാനത്ത് തീപിടിത്തം
X

ഡൽഹിയിൽ ലോധി റോഡിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ആസ്ഥാനത്ത് തീപിടിത്തം. ബേസ്‌മെൻറ് ഏരിയയിലാണ് തീപിടിത്തം.

അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ചേർന്ന് ഒരുമണിക്കൂറിനകം തീയണച്ചു. കെട്ടിടത്തിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന മേധാവി അതുൽ ഗാർഗ് പറഞ്ഞു. രാവിലെ 11.36 ഓടെയാണ് വിവരം തങ്ങളെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ എട്ടിനും ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു.

TAGS :

Next Story