Quantcast

ഡൽഹിയിൽ മാധ്യമ പ്രവർത്തകന് പൊലീസ് മർദ്ദനം; പരാതി നൽകി കെ.യു.ഡബ്ലിയു.ജെ

കൈരളി പീപ്പിൾ റിപ്പോർട്ടർ അശ്വിൻ കെപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Published:

    19 Jun 2022 10:05 PM IST

ഡൽഹിയിൽ മാധ്യമ പ്രവർത്തകന് പൊലീസ് മർദ്ദനം; പരാതി നൽകി കെ.യു.ഡബ്ലിയു.ജെ
X

ന്യൂഡൽഹി:ഡൽഹിയിൽ മാധ്യമ പ്രവർത്തകനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷാക്ക് കെ.യു.ഡബ്ലിയു.ജെ പരാതി നൽകി. കൈരളി പീപ്പിൾ റിപ്പോർട്ടർ അശ്വിൻ കെപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മാധ്യമപ്രവർത്തകനെതിരെയുള്ള പൊലീസ് അതിക്രമത്തിൽ ഡൽഹി കെയുഡബ്ലിയുജെ പ്രതിഷേധിച്ചു.

TAGS :

Next Story