Light mode
Dark mode
ഭർത്താവ് ദേവേന്ദ്ര ഗെഹ്ലോട്ട് , അലോട്ട് മുൻ എംഎൽഎ ആയ ഭർതൃപിതാവ് ജിതേന്ദ്ര ഗെഹ്ലോട്ട് , സഹോദരീഭർത്താവ് വിശാൽ ഗെഹ്ലോട്ട് എന്നിവർക്കെതിരെയാണ് പരാതി
മുകേഷിനെതിരെ കോടതിയുടെ ശിക്ഷ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിത നായർ
മുംബൈ കെഇഎം ആശുപത്രിയിലെ ദന്തഡോക്ടറായിരുന്നു ഗൗരിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കെൽട്രോ എന്ന സ്ഥാപനത്തിലാണ് തൊഴിൽ പീഡനം നടന്നത്
സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതിനും, കുട്ടിക്ക് മാനസിക പിന്തുണ നൽകാത്തത്തിനുമാണ് നടപടി
കേസെടുത്തതോടെ അസീം ഫാസിലിനെ ഫെഫ്ക പുറത്താക്കി
തിങ്കളാഴ്ചക്ക് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം
ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഇഫ്തിഖർ അഹമ്മദിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്
പെൺകുട്ടിയെ ഒരിക്കൽ ഇയാൾ അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്
ഇടയ്ക്കിടെ കരയുന്ന ശബ്ദം കേൾക്കുമെന്നല്ലാതെ അയൽവക്കക്കാരാരും ഒരിക്കൽ പോലും സ്ത്രീയെ നേരിട്ട് കണ്ടിട്ടില്ല
പള്ളി കമ്മിറ്റിയിൽ ഭർത്താവിന്റെ കുടുംബത്തെ അപമാനിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം
മദ്യപിച്ചെത്തി ഉപദ്രവിക്കുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്
സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു
എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു
മേപ്പയൂർ പൊലീസാണ് കെപി ബിജുവിനെതിരെ കേസെടുത്തത്
വിഷയത്തിൽ വനിതകമ്മീഷൻ ഇടപെടണമെന്നും ആഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ എടുത്ത സിനിമയാണിതെന്നും ഡബ്യു.സി.സി
സ്വന്തം നഗ്ന വീഡിയോ യുവതിക്ക് സ്വാമി അയച്ചു
50 വയസ്സിന് മുകളിൽ പ്രായമുള്ള ആറ് പേർ കുട്ടിയെ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് പരാതി
കൈരളി പീപ്പിൾ റിപ്പോർട്ടർ അശ്വിൻ കെപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്