Light mode
Dark mode
ഭര്‍ത്താവിന്റെ കൊടിയ പീഡനം മൂലമാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം
നടക്കാവ് പൊലീസാണ് കേസെടുത്തത്
സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ഇന്നലെ അക്രമം അഴിച്ചുവിട്ട തൊഴിലാളികൾ മുമ്പും പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിച്ചപ്പോൾ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ
ഗർഭിണിയാകാത്തതിനെച്ചൊല്ലി ഭർതൃമാതാവും സഹോദരിയും യുവതിയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി
വടികൊണ്ട് മുഖത്തും മുതുകിലും അടിക്കുകയും അസഭ്യം പറയുകയുമായിരുന്നു
കോടഞ്ചേരി സ്വദേശി വി.ടി മിനീഷിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്