Light mode
Dark mode
പൊലീസുകാർ കസ്റ്റഡിയിൽ മർദിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു.
ഡൽഹി കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പൊലീസ്
കഴിഞ്ഞ ദിവസം ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പൊലീസ് എതിർത്തിരുന്നു
2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് സുപ്രിം കോടതി ഒക്ടോബർ 31ലേക്ക് മാറ്റി
പെൺകുട്ടികളെ ചൈതന്യാനന്ദയുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ പ്രേരിപ്പിച്ചെന്നും ഇയാൾക്കെതിരായ തെളിവുകൾ ഇല്ലാതാക്കിയെന്നുമാണ് ഇവർക്കെതിരായ പരാതി.
17 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ഉത്തർപ്രദേശിലെ ആഗ്രയിലെ ഹോട്ടലിൽ നിന്നാണ് ചൈതന്യാനന്ദ സരസ്വതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 24ന് ആയിരുന്നു ചെങ്കോട്ടയുടെ പരിസരത്തു വച്ച് മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനമേറ്റത്.
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ജമ്മുകശ്മീരിലെ ഭീകരാക്രമണം
അതിഷിക്ക് Z കാറ്റഗറി സുരക്ഷ തുടരേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ
സെന്റ്മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം
മുൻ മുഖ്യമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ച് ഡൽഹി പൊലീസ് റോസ് അവന്യൂ കോടതിയിൽ കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിച്ചു.
കുപ്രസിദ്ധ ഗുണ്ടാസംഘമായ കാലാ ജതേഡി സംഘമാണ് പോലീസുമായി ഏറ്റുമുട്ടിയത്
കെജ്രിവാളിന് നൽകുന്ന സുരക്ഷ തുടരണോ അതോ കുറയ്ക്കണോ എന്നാണ് ഡല്ഹി പൊലീസ് ചോദിക്കുന്നത്
'പ്രയാഗ് രാജ് വഴിയുള്ള മൂന്ന് ട്രെയിനുകള് വൈകിയത് അപകടത്തിന് ആഴം കൂട്ടി'
ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽഷിഫ ഫാത്തിമ, ഖാലിദ് സൈഫി തുടങ്ങിയവരാണ് ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്
പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഗുരുഗ്രാം പൊലീസ് ജൂലൈ 17ന് വാട്ട്സ്ആപ്പിന് നോട്ടീസ് അയച്ചിരുന്നു.
Police flag Alt News founder Zubair’s X account | Out Of Focus
കേസിൽ സത്യം തെളിയിക്കപ്പെടണമെന്നും നീതി നടപ്പാക്കപ്പെടണമെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞിരുന്നു.
ഐ.ടി വിഭാഗത്തിന്റെ നിർദേശ പ്രകാരം ന്യൂസ്ക്ലിക്കിന്റെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണ്.