Quantcast

'ഈ പുണ്യമാസം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെ'; റമദാൻ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

എല്ലായിടത്തും സമാധാനവും സമൃദ്ധിയും ഉണ്ടാവട്ടെ എന്നും പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

MediaOne Logo
ഈ പുണ്യമാസം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെ; റമദാൻ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
X

ന്യൂഡൽഹി: റമദാൻ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പുണ്യമാസം സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെ. എല്ലായിടത്തും സമാധാനവും സമൃദ്ധിയും ഉണ്ടാവട്ടെ എന്നും പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

TAGS :

Next Story