Quantcast

അപ്പാർട്ട്‌മെൻറ് മേൽക്കൂര തകർന്നുവീണ് രണ്ടു മരണം

നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2022-09-07 08:36:08.0

Published:

10 Feb 2022 10:19 PM IST

അപ്പാർട്ട്‌മെൻറ് മേൽക്കൂര തകർന്നുവീണ് രണ്ടു മരണം
X

ഹരിയാനയിലെ ഗുരുഗ്രാമിൽ അപ്പാർട്ട്‌മെൻറ് മേൽക്കൂര തകർന്നുവീണ് രണ്ടു പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ചിൻറ്‌ലസ് പാരഡൈസോ ഹൗസിങ് കോംപ്ലക്‌സിലെ സെക്ടർ 109ലാണ് അപകടം നടന്നത്. പൊലിസും അഗ്നിശമന സേനയും ജില്ല ഭരണകൂടവും രക്ഷാപ്രവർത്തനം തുടരുകയാണ്.




Two killed in Gurugram apartment collapse in Haryana

TAGS :

Next Story