- Home
- Haryana

India
18 Oct 2021 4:35 PM IST
സിഖുകൾക്കെതിരായ ആക്രമണത്തിന് ആസ്ട്രേലിയ നാടുകടത്തിയ ഹരിയാന സ്വദേശിക്ക് നാട്ടിൽ വൻ വരവേൽപ്പ്
ആസ്ട്രേലിയയുടെ സാമൂഹിക ഐക്യം തകർക്കാനുള്ള ഒരു ശ്രമവും വെച്ച് പൊറുപ്പിക്കില്ലെന്ന് വിശാലിനെ നാടുകടത്തിയ വാർത്ത പങ്കുവെച്ച് കൊണ്ട് ആസ്ട്രേലിയൻ മന്ത്രി അലക്സ് ഹോക്ക് ട്വിറ്ററിൽ കുറിച്ചു.

India
30 Aug 2021 3:43 PM IST
കര്‍ഷകരുടെ തല തല്ലിപ്പൊളിക്കണമെന്ന ആഹ്വാനം; ക്രമസമാധാനം പാലിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമെന്ന് ഹരിയാന മുഖ്യമന്ത്രി
കര്‍ണാല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയുഷ് സിന്‍ഹ, പ്രതിഷേധിക്കുന്ന കർഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉന്നതവൃത്തം പൊലീസുകാർക്ക് നിര്‍ദേശം നല്കുന്ന വീഡിയോ വിവാദമായിരുന്നു

India
28 Aug 2021 10:08 PM IST
''അവരുടെ തല അടിച്ചുപൊട്ടിക്കണം''; ബിജെപി വിരുദ്ധ കര്‍ഷക മാര്‍ച്ച് നേരിടാൻ പൊലീസിന് നിർദേശം
ഹരിയാനയിൽ പ്രമുഖ ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിനെതിരെ നടന്ന കർഷക മാർച്ചിൽ പങ്കെടുത്തവരുടെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കാനായിരുന്നു കർണൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ആയുഷ് സിൻഹ പൊലീസിന് നിർദേശം...




















