- Home
- International Old
International Old
12 Feb 2019 9:08 AM IST
ഫുട്ബോള്‍ താരം ഹക്കീം അല്‍ അറയ്ബിയെ തായ്ലാന്ഡ് സര്‍ക്കാര്‍...

International Old
11 Feb 2019 9:59 AM IST
യുദ്ധം തകര്‍ത്ത യമനിൽ വേണ്ടത്ര ചികിത്സ ലഭിക്കാതെ സയാമീസ് ഇരട്ടകൾ മരിച്ചു
യുദ്ധകലുഷിതമായ യമനിൽ വേണ്ടത്ര ചികിത്സ ലഭിക്കാതെ സയാമീസ് ഇരട്ടകൾ മരിച്ചു. വിമാനത്താവളം അടച്ചതിനാൽ കുട്ടികളെ വിദേശത്തു കൊണ്ടുപോയി വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കുടുംബത്തിനായില്ല. കുട്ടികളുടെ സംസ്കാരം...

International Old
11 Feb 2019 9:52 AM IST
ന്യൂസിലാന്‍ഡില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു; 3000ത്തോളം പേര് വീടുകള്‍ ഒഴിഞ്ഞ് പോയി
ന്യൂസിലാന്‍ഡിലെ ദക്ഷിണ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്....

International Old
11 Feb 2019 9:29 AM IST
താലിബാന് അഫ്ഗാനിസ്ഥാനില്‍ ഓഫീസ് അനുവദിക്കാന്‍ സന്നദ്ധമാണെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി
താലിബാന് അഫ്ഗാനിസ്ഥാനില്‍ ഓഫീസ് അനുവദിക്കാന്‍ സന്നദ്ധമാണെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി. സമാധാന ചര്‍ച്ചകളില്‍ അഫ്ഗാന് സര്‍ക്കാരിനെ താലിബാന് മുഖവിലക്കെടുക്കണമെന്നും അഷ്റഫ് ഗനി പറഞ്ഞു.കാബൂളിലോ...

International Old
11 Feb 2019 9:24 AM IST
കൊറിയന്‍ തീരത്തെ യു.എസ് സൈന്യത്തിന്റെ തുക ഒരു ട്രില്യണായി വര്‍ധിപ്പിച്ച് ദക്ഷിണ കൊറിയ
കൊറിയന്‍ തീരത്തെ യു.എസ് സൈന്യത്തിന് നല്കുന്ന തുക ദക്ഷിണ കൊറിയ വര്‍ധിപ്പിച്ചു. തൊണ്ണൂറ്റി ആറായിരം കോടിയായിരുന്ന കരാര്‍ തുക ഒരു ലക്ഷം കോടിയിലധികമായാണ് വര്‍ധിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ്...

International Old
11 Feb 2019 8:41 AM IST
കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെതിരെ വീണ്ടും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രംഗത്ത്
കരാറില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുന്നതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ വീണ്ടും രംഗത്ത്. എല്ലാ മേഖലയിലും ബ്രിട്ടന് ഇത് തിരിച്ചടി ഉണ്ടാക്കുമെന്നും രാജ്യം...

International Old
11 Feb 2019 8:36 AM IST
കാറ്റലോണിയ വിഘടനവാദികളുമായി ചര്‍ച്ചക്ക് തയ്യാറെടുക്കുന്ന പ്രധാനമന്ത്രിക്കെതിരെ സ്പെയിനില്‍ വന്‍ പ്രതിഷേധം
കാറ്റലോണിയ വിഘടനവാദികളുമായി ചര്‍ച്ചക്ക് തയ്യാറെടുക്കുന്ന പ്രധാനമന്ത്രിക്കെതിരെ സ്പെയിനില്‍ വന്‍ പ്രതിഷേധം. വലതുപക്ഷ പാര്‍ട്ടികളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ...

International Old
10 Feb 2019 9:33 AM IST
ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫലസ്തീന് ബാലന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫലസ്തീന് ബാലന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് 14കാരനായ ഹസന് ഷാലിബി...

International Old
10 Feb 2019 9:16 AM IST
ഉത്തരകൊറിയയെ പ്രശംസിച്ച് ഡോണാള്‍ഡ് ട്രംപ്; കിമ്മിന്റെ നേതൃത്വത്തില്‍ രാജ്യം കുതിക്കും
കിം ജോങ് ഉന്നുമായുള്ള ഉച്ചകോടിയുടെ വേദി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രശംസ ചൊരിഞ്ഞ് ഡോണാള്‍ഡ് ട്രംപ്. കിമ്മിന്റെ നേതൃത്വത്തില്‍ ഉത്തരകൊറിയ വന്‍ സാമ്പത്തിക ശക്തിയാവുമെന്നും വൈകാതെ ഒരു വിശേഷപ്പെട്ട...

International Old
10 Feb 2019 8:59 AM IST
വെനസ്വലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കൊളംബിയന്‍ അതിര്‍ത്തിയിലെ പാലം അടച്ചു
കൊളംബിയയേയും വെനസ്വേലയെയും ബന്ധിപ്പിക്കുന്ന പാലം മദുരോ സര്‍ക്കാര്‍ അടച്ചു. അവശ്യ സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള അമേരിക്കയുടെ വാഹനം അതിര്‍ത്തിയില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. അമേരിക്കയുടെ സഹായം...

International Old
10 Feb 2019 8:38 AM IST
ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു; പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി
ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പാരീസില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പൊലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ...




















