- Home
- International Old
International Old
13 Dec 2018 8:36 AM IST
ഇറാനെതിരെ പ്രസ്താവനയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

International Old
11 Dec 2018 12:53 AM IST
യമന്‍ സമാധാന ചര്‍ച്ച; ഭക്ഷണ കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും സമ്മതിച്ചു
അവശ്യവസ്തുക്കളുമായി യമന്‍ തീരത്തെത്തുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും സമ്മതിച്ചു. സ്വീഡനില്‍ നടക്കുന്ന സമാധാന യോഗത്തിലാണ് തീരുമാനം. ഇതിനിടെ സന്‍ആ വിമാനത്താവളം തുറക്കുന്ന കാര്യത്തില്‍...

International Old
9 Dec 2018 12:27 AM IST
യമന്‍ വിഷയത്തില്‍ ചര്‍ച്ച തുടരുന്നു; ഹൂതികള്‍ നിലപാട് പ്രഖ്യാപിച്ചു
യമന്‍ പ്രശ്ന പരിഹാരത്തിനുള്ള ആദ്യ പടിയായി എല്ലാ കക്ഷികളേയും ചേര്‍ത്തുള്ള താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൂതികള്‍. എല്ലാ കക്ഷികള്‍ക്കും പ്രവേശിക്കാന്‍ പാകത്തില്‍ ഹുദൈദ സ്വതന്ത്ര മേഖലയായി...

International Old
8 Dec 2018 9:39 PM IST
ചൈനയില്‍ തട്ടികൊണ്ടുവന്ന് നിര്‍ബന്ധിപ്പിച്ച് കല്ല്യാണം കഴിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ചൈനയിലേക്ക് ആയിരകണക്കിന് പെൺകുട്ടികളെയും സ്ത്രീകളെയും തട്ടികൊണ്ടുവന്ന് നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചെന്ന് റിപ്പോർട്ട്. ഒരു കുടുംബത്തിന് ഒരുകുട്ടി എന്ന പദ്ധതിയുടെ അനന്തരഫലമെന്നോണം പുരുഷന്മാരെ...



















