- Home
- International Old
International Old
8 Dec 2018 8:14 AM IST
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ നേരിടാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍

International Old
7 Dec 2018 7:59 AM IST
യുക്രെയിന്-റഷ്യ തര്‍ക്ക മേഖലയിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകള്‍ അയക്കുന്നു
നിലവില്‍ ക്രൈമിയ മേഖലയില്‍ മിസൈല്‍ വാഹിനികള്‍ വിന്യസിച്ചിരിക്കുകയാണ് റഷ്യ. ഇരുരാജ്യങ്ങളും പ്രകോപനം തുടരുന്നതിനിടെയാണ് അമേരിക്ക കരിങ്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുന്നത്.

International Old
6 Dec 2018 8:19 AM IST
ഫ്രാന്‍സില്‍ അഭയാർഥികൾക്കെതിരെ പൊലീസ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകൾ
ആഗസ്റ്റില്‍ തെരുവില്‍ കിടന്നുറങ്ങിയ അഫ്ഗാന് ബാലനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു. ഗർഭിണിയായ യുവതിക്കു നേരെയും മർദ്ദനമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

International Old
6 Dec 2018 7:19 AM IST
ശീതയുദ്ധ കാലത്തെ മിസൈല്‍ ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നീക്കം; അമേരിക്കക്ക് റഷ്യയുടെ മുന്നറിയിപ്പ്
ആണവ മിസൈല്‍ നിര്‍മ്മാണത്തിന് അമേരിക്കക്കാണ് പദ്ധതിയുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കരാറിൽനിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

























