Light mode
Dark mode
ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അനിത 12 മണിയോടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയതായിരുന്നു.
കാറിടിപ്പിച്ച് നിർത്താതെ പോയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു
മലപ്പുറത്ത് സ്കൂട്ടർ അപകടത്തിൽ മൂന്ന് വയസുകാരനടക്കം രണ്ട് മരണം
'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ'; മലയാള സിനിമയിൽ പുതിയ സംഘടന...
സെൻസസിന്റെ പ്രാരംഭ നടപടികളുമായി കേന്ദ്രസർക്കാർ; ജാതി സെൻസസും...
ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് വസ്ത്രം കിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ തുടർന്ന് വസ്ത്ര ശേഖരണം നിർത്തിവെക്കുകയായിരുന്നു. വസ്ത്രത്തിന് 11 കോടി ചെലവായെന്നാണ് കണക്കിൽ പറയുന്നത്.
തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളാണ് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്.
സാങ്കേതിക തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കുന്നതെന്നാണ് വിശദീകരണം.
മരിച്ചവരുടെ ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറാനും പൊലീസ് തയ്യാറായിട്ടില്ല.
വെളുത്തമണൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്.
റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായുണ്ടായ ബൈക്കപകടങ്ങളില്‍ അഞ്ചുപേര്‍ക്കാണ് ജീവന് പൊലിഞ്ഞത്
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിലിലിരുന്ന് ബാരാമുല്ലയിൽനിന്ന് ജനവിധി തേടിയ എൻജിനീയർ റാഷിദ് രണ്ടു ലക്ഷത്തിലേറെ വോട്ടിനാണ് ഉമർ അബ്ദുല്ലയെ തോൽപിച്ചത്
അപകടം വരുത്തിയ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഒളിവിലാണ്
ഡോക്ടറെ ആക്രമിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ പിടിച്ചുമാറ്റി. ഇതിനിടെ ഇയാൾ രക്ഷപ്പെട്ടു
നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ നിർദേശം
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്
മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് വനംവകുപ്പും നാട്ടുകാരും ചേർന്ന് ആനയെ തുരത്തിയത്
മലപ്പുറം വണ്ടൂരിൽ മരിച്ച 24കാരനാണ് നിപ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്